കൂടൽ : നിരത്തുപാറ പുത്തൻവീട്ടിൽ പരേതനായ ഏബ്രഹാമിന്റെ ഭാര്യ ഗ്രേസി(74) നിര്യാതയായി. സംസ്കാരം ഇന്ന് 11.30ന് എളിക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ : ബാബു, ലിസി, പൊന്നമ്മ, റീത്ത, ലാലി.