അടൂർ : പത്തനംതിട്ട സിവിൽ സപ്ളൈസ് റിട്ട. സൂപ്രണ്ട് ആനന്ദപള്ളി പന്നിവിഴ നയൻചിത്ര എസ്. വി ശ്രീകുമാർ(62) നിര്യാതനായി. സംസ്കാരം ഇന്ന് 10ന്. ഭാര്യ : പട്ടാഴ് താഴത്തുവടക്ക് ഗവ. എൽ.പി.എസ് റിട്ട.എച്ച്.എം സുശീലാ കുമാരി. മക്കൾ : ചിത്ര, നയന. മരുമക്കൾ : അഭിലാഷ് ബേബി, ജീവൻ കുമാർ. സഞ്ചയനം വ്യാഴം 11ന്.