മലയാലപ്പുഴ : ഇലക്കുളം എരുമാട്ടു സുകുമാരൻ നായരുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ഓമനയമ്മ. അശോക് കുമാർ, സുരേഷ് കുമാർ. മരുമക്കൾ : എൻ.കെ.എൻ ഉണ്ണിത്താൻ, ശ്രീലത എസ്. നായർ, ശ്രീജ. സഞ്ചയനം ബുധൻ 9ന്.