തെങ്ങുക്കാവ് : ഓലിക്കൽ ബാബുക്കുട്ടി (65) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : കൊടുമൺ വട്ടക്കുന്നിൽ ലില്ലിക്കുട്ടി. മക്കൾ : ലിബിൻ. ലിൻസി. മരുമക്കൾ : ബ്ലെസി, ജിതിൻ.