മെഴുവേലി : ഉലകൻ പറമ്പിൽ പരേതനായ ഒ.എം ബേബിയുടെ ഭാര്യ കുഞ്ഞമ്മ (87) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ : രാജൻ, ജോളി, സജി, റെജി, പരേതനായ തമ്പി. മരുമക്കൾ : ജോയമ്മ, ജോയ്സ്, ജോർജി, റെയ്ച്ചൽ, സൂസൻ.