ളാക്കൂർ : ചാമക്കാലായിൽ പരേതനായ പൊന്നപ്പൻ ആചാരിയുടെ ഭാര്യ ലക്ഷ്മിക്കുട്ടി (78) നിര്യാതയായി. സംസ്കാരം ഇന്ന് 11.30ന്. മക്കൾ : രത്നമ്മ, ഹരിദാസ്, രഘുനാഥൻ, ഗീത. മരുമക്കൾ : മദനൻ, ഷീജ, മിനി, ശ്രീകുമാർ.