പത്തനംതിട്ട: ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിൽ കോൺഗ്രസ് വിജയിച്ചു. പ്രസിഡന്റായി കോൺഗ്രസിലെ കെ.കെ ജയനേയും, വൈസ് പ്രസിഡന്റായി ശ്രീദേവി എസ്. നായരേയും തിരഞ്ഞെടുത്തു.