മല്ലപ്പള്ളി​ ആനിക്കാട്: ആനിക്കാട് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, ഗ്രാമപഞ്ചായത്ത് അംഗവുമായ പുളിക്കാമല പാറയ്ക്കൽ എ. കെ.തങ്കപ്പന്റെ മകൻ റ്റി. അരവിന്ദ് ( ഉണ്ണി​ 27) ഷാർജയിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്.