30-sob-babu-thomas
ബാബു തോമസ്

കോഴഞ്ചേരി ഈസ്റ്റ്: കരിമ്പന്നൂർ ഓവനാലിൽ പരേതനായ ഒ.എം. തോമസിന്റെ മകൻ ബാബു തോമസ് (54) നിര്യാതനായി. സംസ്​കാരം ഇ​ന്ന് 12നു ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം 1.30ന് പുന്നയ്ക്കാട് സെന്റ് തോമസ് സിഎസ്‌​ഐ പള്ളിയിൽ. മാതാവ്: അന്നമ്മ തോമസ്. സഹോദരങ്ങൾ: അഡ്വ. സാബു തോമസ്, ഷിബു തോമസ്, സാജു തോമസ്.**