30-sob-ammal-varghese
അമ്മാൾ വറുഗീസ്

വാര്യാപുരം :നെല്ലിക്കുന്നത്ത് പരേതനായ എൻ.എം. വറുഗീസിന്റെ (പി.ഡബ്ലു.ഡി. സൂപ്രണ്ട്) ഭാര്യ അമ്മാൾ വറുഗീസ് (88) നിര്യാതയാ​യി. സംസ്‌കാരം പിന്നീട്. മേല്പാടം തോണ്ടുപറമ്പിൽ വടക്കേറ്റത്ത് കുടുംബാംഗമാണ്. ആദ്യകാല ഇലന്തൂർ പഞ്ചായത്ത് ജനതാപാർട്ടി പ്രസിഡന്റാണ്. മക്കൾ- ബിജി നെല്ലി ക്കുന്നത്ത് (ജെ.ഡി.എസ്. സെക്രട്ടറി, ജെ.റ്റി.യു.സി. ജില്ലാ സെക്രട്ടറി,), ജസി രാജൻ (ദുബായ്), റജി, പരേതനായ ഷാജി. മരുമക്കൾ- ​സാലമ്മ ബിജി (മഹിളാ ജനതാ ജില്ലാ സെക്രട്ടറി, സെന്റ് മേരീസ് എയർ ട്രാവൽസ് വാര്യാപുരം, പൂയപ്പള്ളി കൊല്ലക്കാരൻ വീട്ടിൽ കോശി രാജൻ (ദുബായ്), ഷെറി (പൂന), അയിരൂർ തായില്യം പുത്തൻവീട്ടിൽ ബീന.