വളഞ്ഞവട്ടം കിഴക്ക് : കൂവയിൽ പരേതനായ തങ്കപ്പപ്പണിക്കരുടെ ഭാര്യ ആനന്ദവല്ലി പണിക്കർ (78) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: സജൻ പണിക്കർ, സന്തോഷ് കുമാർ, സുധ, സരള. മരുമക്കൾ: ലത എസ്. പണിക്കർ, സജിത എസ്., അശോകൻ എസ്., രാജൻ ബാലകൃഷ്ണൻ. കൊച്ചുമക്കൾ: രോഹൻ, ആകാശ്, ദേവനന്ദൻ, അനുഷ് കെ.