പന്തളം:സൗദിയിലുണ്ടായ വാഹനാപകടത്തിൽ കുളനട ഞെട്ടൂർ നെടിയത്ത് വീട്ടിൽ എൻ.എസ് .ശശിധരൻനായർ (56) മരിച്ചു. വ്യാഴാഴ്ച രാത്രി 10.30 ന് സൗദിയിലെ ദമാമിൽ ട്രയിലർ ട്രക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. സൗദിയിലെ ധന്യ ഫുഡ്സ് ഇൻഡസ്ട്രീസിലെ ഡ്രൈവർയാ ശിധരൻനായർ ജൂണിൽ നാട്ടിലെത്തി മടങ്ങിയതാണ്. ഭാര്യ. മഞ്ജു. മക്കൾ. വൈശാഖ്, പാർവതി.