01-sob-sarojini
സരോജിനി

ചെ​ങ്ങന്നൂർ: കാരക്കാട് പാണാട്ടിൽ പരേത​നാ​യ പി. എൻ. ഗോ​പാല​ന്റെ (റിട്ട. വില്ലേജ് അസിസ്റ്റന്റ്) ഭാര്യ സരോജിനി (73) നി​ര്യാ​ത​യാ​യി. സംസ്​കാ​രം ഇന്ന് ഉ​ച്ചക്ക് 1 മ​ണിക്ക്. മക്കൾ:​ ഉത്തമൻ, ഗിരിജ, ഗുരുധർമ്മൻ, ജലജ, പ്ര​സന്നൻ. മരുമക്കൾ:​ ബിന്ദു, സന്ധ്യ, സുനിൽ.