yohannan
യോഹന്നാൻ

കുരമ്പാല തെക്ക്: കണ്ണങ്കര മേലേതിൽ ലിജോ ഭവനിൽ മകൻ യോഹന്നാൻ (67) നിര്യാതനായി. സംസ്കാര ശുശ്രൂഷ നാളെ ഉച്ചയ്ക്ക് രണ്ടിന് സെന്റ്ജോർജ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ. ഭാര്യ: ലിസി. മക്കൾ: ലിജോ, ലിജി, ലിജു. മരുമകൻ ജേക്കബ്.