01-sob-omana-mathew
ഓമന മാത്യു

ഊന്നുകൽ: വലിയകാലയിൽ (കുഴിയിൽ) പരേതനായ വി ഒ മാത്യുവിന്റെയും അന്നമ്മ മാത്യുവിന്റെയും മകൾ ഓമന മാത്യു( 62 റിട്ട. അദ്ധ്യാപിക എ എം യു പി സ്‌കുൾ, പള്ളിക്കൽ, മലപ്പുറം) നിര്യാതയായി സംസ്‌കാരം തിങ്കൾ ഉച്ചയ്ക്ക് 2 ന് നല്ലാനിക്കുന്ന് സെന്റ് പോൾസ് സി എസ് ഐ പള്ളിയിൽ, സഹോദരങ്ങൾ: ജയിംസ്, ഡെയ്സി, ഷാജി, ഷിജി.