01-sob-thnkamma-george
തങ്കമ്മ ജോസഫ്

ആനിക്കാട്: കുന്നിരിക്കൽ മരുതയോലിൽ എ.എം ജോസഫിന്റെ ഭാര്യ തങ്കമ്മ ജോസഫ് (68) നിര്യാതയായി. സംസ്‌കാരം നാ​ളെ 12 .30ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം നെടുങ്ങാടപ്പള്ളി ശാലേം ഐ പി സി യുടെ ചെങ്കല്ലിലുള്ള സെമിത്തേരിയിൽ. തെള്ളിയൂർ വരിക്കാനിക്കൽ കുടുംബാംഗമാണ്. മക്കൾ: ജോയ്മോൻ, ജോഷി. മരുമക്കൾ : നാൻസി, സുജ (സൗദി).