01-sob-thankamma-daniel
തങ്കമ്മ ഡാനിയേൽ

പത്തനാപുരം: കടയ്ക്കാമൺ വടശ്ശേരിപറമ്പിൽ കെ. ഡാനിയേലിന്റെ ഭാര്യ തങ്കമ്മ ഡാനിയേൽ (70) നിര്യാതയായി. സംസ്കാരം പിന്നീട്. പ്രക്കാനം ഒരിക്കൊമ്പിൽ കുടുംബാംഗമാണ്. മക്കൾ: ലാലി തോമസ്, ലീന ജോസ് (ടീച്ചർ, എച്ച്. എസ്. ഫോർ ഗേൾസ്, പുനലൂർ), ലിജി അലക്സ്, ലെനി ജോൺസൺ. മരുമക്കൾ: ജെ. തോമസ് (റിട്ട. അസി. എക്സി. എൻജിനീയർ), ജോസ് കെ. ജേക്കബ് (റിട്ട. ഡിവിഷണൽ അക്കൗണ്ടന്റ്, വാട്ടർ അതോറിറ്റി), അലക്സ് മാത്യു (ചോയ്സ് ഒപ്റ്റിക്കൽസ്, ദുബായ്), ജോൺസൺ ഇ. സി. (ഐലൈക്ക് ഒപ്റ്റിക്കൽസ്, കോന്നി).