lekshmi-

പൂവറ്റൂർ: കൊല്ലം കുരീപ്പുഴ പുളിവിളവീട്ടിൽ (പൂവറ്റൂർ കിഴക്ക് സൗപർണിക) പരേതനായ കാർത്തികേയന്റെ ഭാര്യ പി. ലക്ഷ്മി (100) നിര്യാതയായി. മക്കൾ: പങ്കജാക്ഷൻ (റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ), സുരേന്ദ്രൻ (സി.പി.എം. മുൻ ലോക്കൽ കമ്മിറ്റി അംഗം), ചന്ദ്രശേഖരൻ (റിട്ട.ബി.എസ്.എൻ.എൽ), രാജേന്ദ്രൻ, രവീന്ദ്രൻ, ബാലു (കെ.എസ്.ഇ.ബി. സീനിയർ സൂപ്രണ്ട്), പരേതരായ ഉപേന്ദ്രൻ, വസന്ത. മരുമക്കൾ: ദേവയാനി (റിട്ട. എ.എൻ.എം. ഇ.എസ്.ഐ), ലത, പരേതനായ നിലാംബരൻ, ലാലിസുമം (റിട്ട. സിനിയർ സൂപ്രണ്ട്, ആരോഗ്യ വകുപ്പ്), രത്‌നവല്ലി, സുഗന്ധി, ഇന്ദു. സഞ്ചയനം 5ന് രാവിലെ 8ന്.