കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് കോട്ടയ്ക്കകത്ത് തെക്കതിൽ പരേതനായ മാതു ചെട്ടിയാരുടെ ഭാര്യ രാജമ്മാൾ (87) നിര്യാതയായി.മക്കൾ: മുത്തയ്യൻ ചെട്ടിയാർ, ഇന്ദിരയമ്മാൾ, പരമേശ്വരൻ ചെട്ടിയാർ, മോഹനൻ ചെട്ടിയാർ, വസന്തയമ്മാൾ, സരസ്വതിയമ്മാൾ. മരുമക്കൾ: ശാന്ത, രാധ, ലതിക, ശശിധരൻ ചെട്ടിയാർ, മോഹനൻ ചെട്ടിയാർ .