subhadra-70

ഓ​ച്ചി​റ: ച​ങ്ങൻ​കു​ള​ങ്ങ​ര സ​ന്തോ​ഷ് ഭ​വ​ന​ത്തിൽ പ​രേ​ത​നാ​യ സു​രേ​ന്ദ്ര​ന്റെ ഭാ​ര്യ സു​ഭ​ദ്ര (70) നി​ര്യാ​ത​യാ​യി. മ​ക്കൾ: സ​ന്തോ​ഷ്, സി​ന്ധു, സാ​യ. മ​രു​മ​ക്കൾ: ഹേ​മ, പ​രേ​ത​നാ​യ സു​ഭാ​ഷ്, അ​ശോ​കൻ. സ​ഞ്ച​യ​നം ബു​ധ​നാ​ഴ്​ച രാ​വി​ലെ 7ന്‌.