muhammed-nizhad-33

കൊട്ടാരക്കര : മുസ്ലിം സ്ട്രീറ്റ് നസീബ് മൺസിലിൽ പരേതനായ അഷറഫിന്റെ മകൻ മുഹമ്മദ് നിഷാൻ (33) നിര്യാതനായി. ഭാര്യ : ജാസ്മി. മകൻ: അൽ റാഷിദ്‌. മാതാവ്: ലൈല. സഹോദരൻ: നസീബ്.