വെട്ടിലത്താഴം: ഡീസന്റ്മുക്കിൽ ചൈത്രത്തിൽ പി.എസ് പരമേശ്വരൻപിള്ള (67, റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: പി. പുഷ്പവല്ലി. മക്കൾ: അരവിന്ദ് (ബഹറിൻ), ആനന്ദ്.