കൊട്ടാരക്കര: നീലേശ്വരം വലിയവിള പടിഞ്ഞാറ്റതിൽ കെ. ഗോപാലൻ ( 86) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12 .30 ന് വീട്ടുവളപ്പിൽ. ഭാര്യ : ശാരദ . മക്കൾ: രാധാമണി, വിജയകുമാരി, രാജേഷ്, പരേതനായ മോഹനൻ. മരുമക്കൾ: എസ്. ജഗദീശൻ, ആശ ,ബിന്ദു.