മണക്കോട്: പള്ളി തെക്കേതിൽ വീട്ടിൽ വി. ഡാനിയേലിന്റെ ഭാര്യ മറിയാമ്മ ഡാനിയേൽ (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് മണക്കോട് ഐ.പി.സി പള്ളി സെമിത്തേരിയിൽ. മക്കൾ: വർഗ്ഗീസ് ഡാനിയേൽ, പരേതനായ ഡാനിയേൽ ബേബി, ജോയിക്കുട്ടി (റിട്ട. തഹസീൽദാർ), ലിസി തോമസ്. മരുമക്കൾ: പൊന്നമ്മ വർഗ്ഗീസ്, റോസമ്മ ബേബി, ലാലി ജോർജ് (അദ്ധ്യാപിക), അച്ചൻകുഞ്ഞ്.