പരവൂർ: കൂനയിൽ ശിശിരം വീട്ടിൽ ശശിധരൻപിള്ള (68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: എം.ജി ജയശ്രീ. മക്കൾ: അരുൺ (ലണ്ടൻ), അനൂപ് (സെക്രട്ടറിയേറ്റ്), അശ്വതി (ദുബായ്). മരുമക്കൾ: നിമ്മി (ലണ്ടൻ), ആർ.എസ് പൂജ (റെയിൽവേ തിരുവനന്തപുരം), വി.ജി അനൂപ് (ദുബായ്).