തേവലക്കര: കിഴക്കേകര ചെല്ലശ്ശേരിൽ കിഴക്കതിൽ മാധവൻപിള്ള (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ലതികാകുമാരി, ലളിതാകുമാരി, ഗിരിജാകുമാരി, അജിത്കുമാർ, അനിൽകുമാർ. മരുമക്കൾ: ശശിധരൻപിള്ള, ഗോപാലകൃഷ്ണപിള്ള, ജയദേവൻപിള്ള, ഡി. ശൈലജ, അഖില. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.