കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് പുത്തൻപുരയിൽ രണ്ടാം ലോക മഹായുദ്ധ യോദ്ധാവ് പരേതനായ കെ. സുകുമാരന്റെ ഭാര്യ കെ. സുഭദ്ര (90) നിര്യാതയായി. മകൻ: സുദേശൻ (ആനമല മെഡിക്കൽസ് കരുനാഗപ്പള്ളി). മരുമകൾ: ശുഭ (റിട്ട. അദ്ധ്യാപിക തുറയിൽകുന്ന് യു.പി സ്കൂൾ). സഞ്ചയനം 7ന് രാവിലെ 8ന്.