കൊല്ലം: നെല്ലിമുക്ക് കൈതവാരം നഗർ ഹൗസ് നമ്പർ 81 ജിജി നിവാസിൽ ജയസിംഹന്റെയും രമണിയുടെയും മകൻ രാകേഷ് (45) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് മുളങ്കാടകം ശ്മശാനത്തിൽ. സഹോദരങ്ങൾ ജെ. സതീഷ്, ജെ. പ്രതീഷ്.