പതാരം: കിടങ്ങയം നടുവിൽ രമ്യാഭവനിൽ പരേതനായ ഭാസ്ക്കരൻപിള്ളയുടെ ഭാര്യ സുഭദ്ര (87) നിര്യാതയായി. മക്കൾ: രാധാകൃഷ്ണപിള്ള, ഗിരിജ, ജയശ്രീ, രാജശ്രീ. മരുമക്കൾ: ലത, വിജയൻപിള്ള, പരേതനായ രാധാകൃഷ്ണപിള്ള, രാധാകൃഷ്ണപിള്ള. സഞ്ചയനം 7ന് രാവിലെ 8ന്.