കരുനാഗപ്പള്ളി: പട.സൗത്ത് കൊട്ടയ്ക്കാട്ട് വീട്ടിൽ മാധവൻപിള്ള (69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് സ്വവസതിയായ തെക്കൻ മൈനാഗപ്പള്ളി ചിത്തിരവിലാസം സ്കൂളിന് സമീപമുള്ള ഐശ്വര്യയിൽ. ഭാര്യ: ശ്യാമളകുമാരി. മക്കൾ: പരേതനായ ബിജു, ബിനു (എക്സ് സർവീസ്). മരുമകൾ: പ്രവീണ. വി. പിള്ള. സഞ്ചയനം 10ന് രാവിലെ 8ന്.