മടത്തറ: തുമ്പമൺതൊടി റോഡുവിള വീട്ടിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ ഓമന (78) നിര്യാതയായി. മക്കൾ: സതി, സജി, കുഞ്ഞുമോൻ, അനിമോൻ. മരുമക്കൾ: പരേതനായ സുദർശനൻ, ചന്ദ്രദാസ്, യമുന, രേഷ്മ. സഞ്ചയനം 5ന് .