കുന്നിക്കോട്: കൂരാംകോട് ചരുവിള വീട്ടിൽ കൊച്ചുകുഞ്ഞ് (90) നിര്യാതനായി. ഭാര്യ: തങ്ക. മകൾ: ലീല. മരുമകൻ: അച്യുതൻ. മരണാനന്തര ചടങ്ങുകൾ 16ന് രാവിലെ 8ന്.