കരുനാഗപ്പള്ളി: കോഴിക്കോട് മേക്ക് പത്മഭവനിൽ പരേതനായ പത്മനാഭൻ ഉണ്ണിത്താന്റെ ഭാര്യ സരോജിനിഅമ്മ (90, റിട്ട. ഹെഡ് മാസ്റ്റർ ഗവ. എൽ.പി.എസ് കോഴിക്കോട്) നിര്യാതയായി. മകൻ: രാജേന്ദ്രബാബു. മരുമകൾ: രമാദേവി. സഞ്ചയനം 7ന് രാവിലെ 8ന്.