കരുനാഗപ്പള്ളി: ആദിനാട് തെക്ക് പണിക്കവീട്ടിൽ പരേതനായ ഹമീദു കുഞ്ഞിന്റെ ഭാര്യ മറിയംബീവി (82) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് പനച്ചമൂട് ജുമാ മസ്ജിദ് കബർ സ്ഥാനിൽ. മക്കൾ: ആരിഫാബീവി, അബ്ദുൽ സമദ് (ജിദ്ദ), ജമീലബീവി, ഷിഹാബ്, ഷാജഹാൻ. മരുമക്കൾ: അഹമ്മദുകുഞ്ഞ്, റുസിലത്ത് നിസ്സാ, നസീർ കുഞ്ഞ് (ദമാം) മുംതാസ്, ഹസീന.