എഴുകോൺ: പോച്ചംകോണം പ്രമോദ് വിലാസത്തിൽ (കളീലിൽ) അർജ്ജുനൻ (77) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കൾ: പ്രമോദ്, പ്രദീപ്, പ്രമീള, പ്രകാശ്. മരുമക്കൾ: രശ്മി, ഉദയകുമാരി, ദീപ, പരേതനായ സദാശിവൻ. സഞ്ചയനം 4ന് രാവിലെ 7ന്.