ശാസ്താംകോട്ട: പള്ളിശ്ശേരിക്കൽ ഓതറവീട്ടിൽ സുമതിഅമ്മ (96) നിര്യാതയായി. മക്കൾ: സരസ്വതിഅമ്മ, ഓമനഅമ്മ , രാധാമണിഅമ്മ. മരുമക്കൾ: പരേതനായ ജനാർദ്ദനൻനായർ, രവീന്ദ്രൻപിള്ള, അയ്യപ്പൻപിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.