ശാസ്താംകോട്ട: ആഞ്ഞിലിമൂട് സ്വർണ്ണാലയത്തിൽ ജെ. ക്ളീറ്റസ് (71 , റിട്ട. സീനിയർ സുപ്രണ്ട്, ബ്ലോക്ക് പഞ്ചായത്ത് , ആലപ്പുഴ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ശാസ്താംകോട്ട സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ക്രിസ്റ്റഫർ, ജെസ്, ക്രിസ്റ്റീന. മരുമക്കൾ: അനിൽ ബേബി, ജിൻസി സെബാസ്റ്റിയൻ.