പന്മന: വടക്കുംതല മേക്ക് രാജു ഭവനത്തിൽ ഉത്തമൻ (77, വിരമിച്ച ഐ.ആർ.ഇ ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: രാജമ്മ. മക്കൾ: രാജു, ബേബി, ബാബു. മരുമക്കൾ: സുജാത, ബാബു, ദിവ്യ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.