ആദിച്ചനല്ലൂർ: വൃന്ദാവനത്തിൽ പി. അയ്യപ്പൻനായർ (92) നിര്യാതനായി. ആദിച്ചനല്ലൂർ ഫാർമേഴ്സ് സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് മുൻ സെക്രട്ടറിയും കോ-ഓപ്പറേറ്റീവ് പെൻഷനേഴ്സ് യൂണിയന്റെ ജില്ലാ പ്രസിഡന്റും ആയിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: പരേതയായ എൻ. സുമതിഅമ്മ. മക്കൾ: വനജ, മായ, താര. മരുമക്കൾ: ഡോ. പി.വി മുകുന്ദൻ, മുരുകൻ.ജി ഗോപാൽ, ആർ. സന്തോഷ്കുമാർ (ഹെൽത്ത് ഇൻസ്പെക്ടർ എഫ്.എച്ച്.സി ചടയമംഗലം).