lekshmikuttyamma-91

ചാത്തന്നൂർ: പോസ്റ്റാഫീസിന് സമീപം മുണ്ടയ്ക്കവിള വീട്ടിൽ പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (91) നിര്യതയായി. മക്കൾ: തുളസീധരൻപിള്ള, ലീലാമ്മ, കമലമ്മ (ഹെഡ്മിസ്ട്രസ്, ഗവ.ഗേൾസ്.എച്ച്.എസ്.എസ്, തഴവ), മീനാക്ഷിഅമ്മ (എസ്.എൻ.ജി.എസ് സെൻട്രൽ സ്കൂൾ, എഴുകോൺ). മരുമക്കൾ: ശ്രീദേവി, ശശിധരൻ പിള്ള, തുളസീധരക്കുറുപ്പ് (കെ.എസ്.ആർ.ടി.സി ചാത്തന്നൂർ), സുരേഷ് ബാബു. സഞ്ചയനം 6ന് രാവിലെ 7.30ന്.