പരവൂർ: കോട്ടപ്പുറം ശ്രീലക്ഷ്മി നിവാസിൽ പരേതനായ ശ്രീധരൻ വൈദ്യരുടെ മരുമകളും പരേതനായ ഡോ. എം.എസ് അശോകന്റെ ഭാര്യയുമായ ശ്രീലത (60) നിര്യാതയായി. മക്കൾ: രശ്മി, ഡോ. രഞ്ജിത്ത്. മരുമക്കൾ: രാമചന്ദ്രൻ, മീലു. മരണാന്തര ചടങ്ങുകൾ 4ന് രാവിലെ 7ന്.