കൊട്ടാരക്കര: വല്ലം കൃഷ്ണ ഭവനിൽ പരേതനായ എൻ. കൃഷ്ണന്റെ ഭാര്യ കെ. രാധാമണി (77) നിര്യാതയായി. മക്കൾ: ജയകുമാർ, അനിൽ, അജിത. മരുമക്കൾ: രമ, അനിത. സഞ്ചയനം 7ന് രാവിലെ 8ന്.