തൃക്കരുവ: ഇഞ്ചവിള ചിറക്കരോട്ടുവിള വീട്ടിൽ പരേതനായ മുഹമ്മദ്കുഞ്ഞിന്റെ ഭാര്യ ഫാത്തിമുത്ത് (77) നിര്യാതയായി. മക്കൾ: ലൈല, ഷാജഹാൻ (ഷാജി, കെ.എസ്.ഇ.ബി പത്തനാപുരം), ഷാജിത. മരുമക്കൾ: നസീറ, ഷാജി.