പടിഞ്ഞാറേ തെരുവ്: മുക്കളുവിളയിൽ (രഞ്ജു കോട്ടേജ്) ജി. ബേബിയുടെ ഭാര്യ വത്സാബേബി (64) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പടിഞ്ഞാറേ തെരുവ് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: രഞ്ജു (ദുബായ്), മഞ്ജു. മരുമക്കൾ: ഷീജ രഞ്ജു, കെ. ഷീബുമോൻ (മസ്ക്കറ്റ്).