കോയിവിള: കോട്ടപ്പുറത്ത് വീട്ടിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ ഓമന രവീന്ദ്രൻ (74) നിര്യാതയായി. മക്കൾ: രാജീവ് രവി(പോറ്റി), രാജി, റാണി. മരുമക്കൾ: അനിത, ബാലൻ, ഷിബു. സഞ്ചയനം 6ന് രാവിലെ 8ന്.