കിഴക്കേകല്ലട: ചിറ്റുമല രണ്ടുറോഡ് നെല്ലിമുകളിൽ പൊയ്ക വീട്ടിൽ ടി.ജെ. എഡിസൺ (69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കോട്ടപ്പുറം ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേഴ്സി. മക്കൾ: റീന, രജനി. മരുമക്കൾ: പീറ്റർ പോൾ (ബഹ്റൈൻ), ജയകുമാർ (റവന്യൂ വകുപ്പ്).