heera-85

ക​രു​നാ​ഗ​പ്പ​ള്ളി: ആ​ല​പ്പാ​ട് ക​മ്പി​വേ​ലിൽ പ​രേ​ത​നാ​യ ക​രു​ണാ​ക​ര​ന്റെ ഭാ​ര്യ ഹീ​ര (85) നി​ര്യാ​ത​യാ​യി. മ​ക്കൾ: പ്ര​ഭ, ഉ​ഷ, സു​ബ്ര​ഹ്മ​ണ്യൻ, സു​രേ​ഷ്, സു​ധ, ശു​ഭ, സു​ജ (വാ​ഴ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ച​ങ്ങ​നാ​ശേ​രി), സു​നിൽ​ക​മാർ (ഹ​യർ സെ​ക്കന്റ​റി അ​ദ്ധ്യാപകൻ ഗ​വ. എ​ച്ച്.എ​സ്.എസ് വ​ലി​യ​ഴീ​ക്കൽ). മ​രു​മ​ക്കൾ: ശ​ങ്കു​ണ്ണി, പ​ഴ​നി​ക്കു​ട്ടി, മോ​ളി , ഗീ​ത, ബോ​സ്, വി​ക്ര​മൻ, തു​ള​സീ​ധ​രൻ (ഗ​വ. എ​ച്ച്.എസ് ക​രു​നാ​ഗ​പ്പ​ള്ളി), പ്രി​യ (ഹ​യർ​ സെ​ക്കൻഡ​റി അ​ദ്ധ്യാ​പിക ഗ​വ. എ​ച്ച്.എ​സ്.എസ് പൻ​മ​ന മ​ന​യിൽ). മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​കൾ 16ന് രാ​വി​ലെ 10ന്.