കരിക്കം: കുരാക്കാരൻ ആലുവിള വീട്ടിൽ പരേതനായ എ.എം. കുഞ്ഞച്ചന്റെ ഭാര്യ അന്നമ്മ കുഞ്ഞച്ചൻ (78) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: പരേതനായ എ.കെ. മാത്യൂസ്, ജെസി തോമസ്, സുജ ജോയി (ആൻഡമാൻ), ഷിബു (ഷാർജ), ബൈജു , ബെന്നി (ബഹ്റൈൻ), ബോബി (മസ്ക്കറ്റ്), സുനിത, ഷാജി (ഖത്തർ), ഷീജ . മരുമക്കൾ: സാലി (ചെന്നൈ), അച്ചൻകുഞ്ഞ് (സൗദി), ജോയി (ആൻഡമാൻ), ലെജി (ഷാർജ), ഷീല (എം.ടി.എച്ച്.എസ് വാളകം), ബിൻസി (ചെന്നൈ), ഷീല, ജേക്കബ് ജോർജ്, നീതു (ഖത്തർ), ഷൈൻ.