കൊട്ടാരക്കര: ഉമ്മന്നൂർ ചെറുവല്ലൂർ പുത്തൻവിള വീട്ടിൽ മാത്തുണ്ണി ലൂക്കോസ് (95) നിര്യാതനായി. സംസ്‍കാരം നാളെ ഉച്ചയ്ക്ക് 12 ന് ഉമ്മന്നൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ബേബി, പെണ്ണമ്മ, കുഞ്ഞുമോൻ, ക്രേസി, പരേതനായ തോമസ്. മരുമക്കൾ: ചിന്നമ്മ, വാവാമ്മ, ബാബു, ബാബു എബ്രഹാം, സിസിലി കുഞ്ഞുമോൻ.