മുഖത്തല: തൃക്കോവിൽവട്ടം എള്ളുവിള വീട്ടിൽ പരേതനായ ചെല്ലപ്പന്റെയും തങ്കമ്മയുടെയും മകൻ ബാബു (53) നിര്യാതനായി. ഭാര്യ: ഗീത. മകൾ: കീർത്തന.